സങ്കീർത്തനം 97:5 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 5 യഹോവയുടെ മുന്നിൽ, മുഴുഭൂമിയുടെയും നാഥന്റെ സന്നിധിയിൽ,പർവതങ്ങൾ മെഴുകുപോലെ ഉരുകുന്നു.+