സങ്കീർത്തനം 101:6 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 6 ഭൂമിയിലെ വിശ്വസ്തരെ ഞാൻ പ്രീതിയോടെ നോക്കും; അവർ എന്നോടൊപ്പം കഴിയും.കുറ്റമറ്റവനായി* നടക്കുന്നവൻ എനിക്കു ശുശ്രൂഷ ചെയ്യും.
6 ഭൂമിയിലെ വിശ്വസ്തരെ ഞാൻ പ്രീതിയോടെ നോക്കും; അവർ എന്നോടൊപ്പം കഴിയും.കുറ്റമറ്റവനായി* നടക്കുന്നവൻ എനിക്കു ശുശ്രൂഷ ചെയ്യും.