സങ്കീർത്തനം 103:8 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 8 യഹോവ കരുണാമയനും അനുകമ്പയുള്ളവനും*+പെട്ടെന്നു കോപിക്കാത്തവനും അചഞ്ചലസ്നേഹം നിറഞ്ഞവനും.+