സങ്കീർത്തനം 104:13 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 13 തന്റെ മേൽമുറികളിൽനിന്ന്* ദൈവം പർവതങ്ങളെ നനയ്ക്കുന്നു.+ അങ്ങയുടെ പ്രവൃത്തികളുടെ ഫലം അനുഭവിച്ച് ഭൂമി തൃപ്തിയടയുന്നു.+
13 തന്റെ മേൽമുറികളിൽനിന്ന്* ദൈവം പർവതങ്ങളെ നനയ്ക്കുന്നു.+ അങ്ങയുടെ പ്രവൃത്തികളുടെ ഫലം അനുഭവിച്ച് ഭൂമി തൃപ്തിയടയുന്നു.+