-
സങ്കീർത്തനം 105:33വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
33 അവരുടെ മുന്തിരിത്തോട്ടങ്ങളും അത്തിമരങ്ങളും നശിപ്പിച്ചു;
അന്നാട്ടിലെ മരങ്ങളെല്ലാം തകർത്തുകളഞ്ഞു.
-