സങ്കീർത്തനം 106:6 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 6 പൂർവികരെപ്പോലെ ഞങ്ങളും പാപം ചെയ്‌തു;+ഞങ്ങൾ തെറ്റു ചെയ്‌തു, ദുഷ്ടത പ്രവർത്തിച്ചു.+