സങ്കീർത്തനം 106:7 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 7 ഈജിപ്തിലായിരുന്ന ഞങ്ങളുടെ പൂർവികർ അങ്ങയുടെ അത്ഭുതപ്രവൃത്തികൾ വിലമതിച്ചില്ല;* അങ്ങയുടെ സമൃദ്ധമായ അചഞ്ചലസ്നേഹം ഓർത്തുമില്ല;പകരം കടൽത്തീരത്തുവെച്ച്, ചെങ്കടൽത്തീരത്തുവെച്ച്, മത്സരിച്ചു.+ സങ്കീർത്തനങ്ങൾ യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 106:7 വീക്ഷാഗോപുരം,9/1/1995, പേ. 19-208/1/1990, പേ. 7
7 ഈജിപ്തിലായിരുന്ന ഞങ്ങളുടെ പൂർവികർ അങ്ങയുടെ അത്ഭുതപ്രവൃത്തികൾ വിലമതിച്ചില്ല;* അങ്ങയുടെ സമൃദ്ധമായ അചഞ്ചലസ്നേഹം ഓർത്തുമില്ല;പകരം കടൽത്തീരത്തുവെച്ച്, ചെങ്കടൽത്തീരത്തുവെച്ച്, മത്സരിച്ചു.+