സങ്കീർത്തനം 106:18 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 18 അവരുടെ സംഘത്തിന് ഇടയിൽ ഒരു തീ ആളിക്കത്തി;അഗ്നിജ്വാല ദുഷ്ടരെ ചുട്ടെരിച്ചു.+