സങ്കീർത്തനം 106:28 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 28 പിന്നെ, അവർ പെയോരിലെ ബാലിനെ ആരാധിച്ചു,+മരിച്ചവർക്ക്* അർപ്പിച്ച ബലിവസ്തുക്കൾ തിന്നു.