സങ്കീർത്തനം 109:2 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 2 ദുഷ്ടനും വഞ്ചകനും എനിക്ക് എതിരെ വായ് തുറക്കുന്നു; അവരുടെ നാവ് എന്നെപ്പറ്റി നുണ പറയുന്നു;+