സങ്കീർത്തനം 111:10 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 10 യഹോവയോടുള്ള ഭയഭക്തിയാണു ജ്ഞാനത്തിന്റെ തുടക്കം.+ ש (സീൻ) ദിവ്യാജ്ഞകൾ* പാലിക്കുന്നവരെല്ലാം നല്ല ഉൾക്കാഴ്ച കാണിക്കുന്നു.+ ת (തൗ) ദൈവത്തിനുള്ള സ്തുതികൾ എന്നെന്നും നിലനിൽക്കും. സങ്കീർത്തനങ്ങൾ യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 111:10 വീക്ഷാഗോപുരം,3/15/2009, പേ. 243/15/1995, പേ. 16 ന്യായവാദം, പേ. 288-289
10 യഹോവയോടുള്ള ഭയഭക്തിയാണു ജ്ഞാനത്തിന്റെ തുടക്കം.+ ש (സീൻ) ദിവ്യാജ്ഞകൾ* പാലിക്കുന്നവരെല്ലാം നല്ല ഉൾക്കാഴ്ച കാണിക്കുന്നു.+ ת (തൗ) ദൈവത്തിനുള്ള സ്തുതികൾ എന്നെന്നും നിലനിൽക്കും.