സങ്കീർത്തനം 120:5 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 5 അയ്യോ, ഞാൻ മേശെക്കിൽ+ പരദേശിയായി താമസിക്കുന്നു, കേദാർകൂടാരങ്ങൾക്കിടയിൽ+ കഴിയുന്നു; കഷ്ടം!