സങ്കീർത്തനം 124:4 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 4 ജലപ്രവാഹം നമ്മെ ഒഴുക്കിക്കൊണ്ടുപോയേനേ;മലവെള്ളപ്പാച്ചിൽ നമ്മെ മുക്കിക്കളഞ്ഞേനേ.+