സങ്കീർത്തനം 138:2 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 2 അങ്ങയുടെ അചഞ്ചലസ്നേഹവും വിശ്വസ്തതയും നിമിത്തം ഞാൻ തിരുനാമം സ്തുതിക്കും;+അങ്ങയുടെ വിശുദ്ധമായ ആലയത്തിനു* നേരെ ഞാൻ കുമ്പിടും;+ അങ്ങയുടെ മൊഴികളും നാമവും മറ്റ് എന്തിനെക്കാളും അങ്ങ് മഹിമപ്പെടുത്തിയിരിക്കുന്നല്ലോ.* സങ്കീർത്തനങ്ങൾ യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 138:2 വീക്ഷാഗോപുരം,10/1/2006, പേ. 199/1/2006, പേ. 164/1/1987, പേ. 28
2 അങ്ങയുടെ അചഞ്ചലസ്നേഹവും വിശ്വസ്തതയും നിമിത്തം ഞാൻ തിരുനാമം സ്തുതിക്കും;+അങ്ങയുടെ വിശുദ്ധമായ ആലയത്തിനു* നേരെ ഞാൻ കുമ്പിടും;+ അങ്ങയുടെ മൊഴികളും നാമവും മറ്റ് എന്തിനെക്കാളും അങ്ങ് മഹിമപ്പെടുത്തിയിരിക്കുന്നല്ലോ.*