സങ്കീർത്തനം 141:5 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 5 നീതിമാൻ എന്നെ അടിച്ചാൽ അത് അചഞ്ചലസ്നേഹത്തിന്റെ തെളിവ്;+അവൻ എന്നെ ശാസിച്ചാൽ അത് എന്റെ തലയിൽ എണ്ണപോലെ;+എന്റെ തല അത് ഒരിക്കലും നിരസിക്കില്ല.+ അവരുടെ ദുരിതകാലത്തും ഞാൻ അവർക്കുവേണ്ടി പ്രാർഥിക്കും. സങ്കീർത്തനങ്ങൾ യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 141:5 ജീവിതം ആസ്വദിക്കാം എന്നേക്കും!—പുസ്‌തകം, പാഠം 57 വീക്ഷാഗോപുരം,4/15/2015, പേ. 31
5 നീതിമാൻ എന്നെ അടിച്ചാൽ അത് അചഞ്ചലസ്നേഹത്തിന്റെ തെളിവ്;+അവൻ എന്നെ ശാസിച്ചാൽ അത് എന്റെ തലയിൽ എണ്ണപോലെ;+എന്റെ തല അത് ഒരിക്കലും നിരസിക്കില്ല.+ അവരുടെ ദുരിതകാലത്തും ഞാൻ അവർക്കുവേണ്ടി പ്രാർഥിക്കും.