സങ്കീർത്തനം 141:8 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 8 എങ്കിലും പരമാധികാരിയാം യഹോവേ, എന്റെ കണ്ണുകൾ അങ്ങയിലേക്കു നോക്കുന്നു.+ അങ്ങയെ ഞാൻ അഭയമാക്കിയിരിക്കുന്നു. എന്റെ ജീവൻ എടുത്തുകളയരുതേ.*
8 എങ്കിലും പരമാധികാരിയാം യഹോവേ, എന്റെ കണ്ണുകൾ അങ്ങയിലേക്കു നോക്കുന്നു.+ അങ്ങയെ ഞാൻ അഭയമാക്കിയിരിക്കുന്നു. എന്റെ ജീവൻ എടുത്തുകളയരുതേ.*