സങ്കീർത്തനം 142:3 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 3 അതെ, മനസ്സു തളരുമ്പോൾ* ഞാൻ അങ്ങനെ ചെയ്യുന്നു. അപ്പോൾ, അങ്ങ് എന്റെ പാത കാക്കുന്നു.+ ഞാൻ നടക്കുന്ന വഴിയിൽഅവർ എനിക്കായി ഒരു കെണി ഒളിച്ചുവെക്കുന്നു.
3 അതെ, മനസ്സു തളരുമ്പോൾ* ഞാൻ അങ്ങനെ ചെയ്യുന്നു. അപ്പോൾ, അങ്ങ് എന്റെ പാത കാക്കുന്നു.+ ഞാൻ നടക്കുന്ന വഴിയിൽഅവർ എനിക്കായി ഒരു കെണി ഒളിച്ചുവെക്കുന്നു.