സങ്കീർത്തനം 143:8 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 8 രാവിലെ ഞാൻ അങ്ങയുടെ അചഞ്ചലമായ സ്നേഹത്തെക്കുറിച്ച് കേൾക്കാൻ ഇടവരട്ടെ;ഞാൻ അങ്ങയിൽ ആശ്രയിക്കുന്നല്ലോ. ഞാൻ നടക്കേണ്ട വഴി എനിക്കു കാണിച്ചുതരേണമേ;+അങ്ങയിലേക്കല്ലോ ഞാൻ തിരിയുന്നത്. സങ്കീർത്തനങ്ങൾ യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 143:8 വീക്ഷാഗോപുരം,1/15/2010, പേ. 2112/15/1996, പേ. 12
8 രാവിലെ ഞാൻ അങ്ങയുടെ അചഞ്ചലമായ സ്നേഹത്തെക്കുറിച്ച് കേൾക്കാൻ ഇടവരട്ടെ;ഞാൻ അങ്ങയിൽ ആശ്രയിക്കുന്നല്ലോ. ഞാൻ നടക്കേണ്ട വഴി എനിക്കു കാണിച്ചുതരേണമേ;+അങ്ങയിലേക്കല്ലോ ഞാൻ തിരിയുന്നത്.