സങ്കീർത്തനം 149:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 149 യാഹിനെ സ്തുതിപ്പിൻ!* യഹോവയ്‌ക്ക് ഒരു പുതിയ പാട്ടു പാടുവിൻ;+വിശ്വസ്‌തരുടെ സഭയിൽ ദൈവത്തെ സ്തുതിക്കുവിൻ!+
149 യാഹിനെ സ്തുതിപ്പിൻ!* യഹോവയ്‌ക്ക് ഒരു പുതിയ പാട്ടു പാടുവിൻ;+വിശ്വസ്‌തരുടെ സഭയിൽ ദൈവത്തെ സ്തുതിക്കുവിൻ!+