സുഭാഷിതങ്ങൾ 6:22 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 22 നീ നടക്കുമ്പോൾ അതു നിന്നെ നയിക്കും;കിടക്കുമ്പോൾ നിനക്കു കാവൽ നിൽക്കും;ഉറക്കമുണരുമ്പോൾ നിന്നോടു സംസാരിക്കും.*
22 നീ നടക്കുമ്പോൾ അതു നിന്നെ നയിക്കും;കിടക്കുമ്പോൾ നിനക്കു കാവൽ നിൽക്കും;ഉറക്കമുണരുമ്പോൾ നിന്നോടു സംസാരിക്കും.*