സുഭാഷിതങ്ങൾ 19:12 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 12 രാജകോപം സിംഹത്തിന്റെ* മുരൾച്ചപോലെ;+രാജാവിന്റെ പ്രീതി ഇലകളിലെ മഞ്ഞുതുള്ളിപോലെ.