സുഭാഷിതങ്ങൾ 19:21 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 21 മനുഷ്യൻ ഹൃദയത്തിൽ ഒരുപാടു പദ്ധതികളിടുന്നു;എന്നാൽ യഹോവയുടെ ഉദ്ദേശ്യങ്ങളേ* നിറവേറൂ.+