സുഭാഷിതങ്ങൾ 22:14 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 14 വഴിപിഴച്ച സ്‌ത്രീകളുടെ* വായ് ആഴമുള്ള ഒരു കുഴി.+ യഹോവ കുറ്റം വിധിക്കുന്നവൻ അതിൽ വീഴും.