-
സുഭാഷിതങ്ങൾ 23:31വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
31 ചുവന്ന വീഞ്ഞു കണ്ട് നീ നോക്കിനിൽക്കരുത്;
അതു പാത്രത്തിൽ ഇരുന്ന് തിളങ്ങുന്നതും രുചിയോടെ കുടിച്ചിറക്കുന്നതും നോക്കരുത്.
-