സുഭാഷിതങ്ങൾ 24:14 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 14 അതുപോലെ, ജ്ഞാനവും നിനക്കു നല്ലതാണ്.*+ അതു നേടിയാൽ നിന്റെ ഭാവി ശോഭനമാകും;നിന്റെ പ്രത്യാശ അറ്റുപോകില്ല.+
14 അതുപോലെ, ജ്ഞാനവും നിനക്കു നല്ലതാണ്.*+ അതു നേടിയാൽ നിന്റെ ഭാവി ശോഭനമാകും;നിന്റെ പ്രത്യാശ അറ്റുപോകില്ല.+