-
സുഭാഷിതങ്ങൾ 27:22വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
22 ഉരലിൽ ഇട്ട് ധാന്യം ഇടിക്കുന്നതുപോലെ
വിഡ്ഢിയെ ഉലക്കകൊണ്ട് ഇടിച്ചാലും
വിഡ്ഢിത്തം അവനെ വിട്ട് പോകില്ല.
-