സുഭാഷിതങ്ങൾ 30:9 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 9 അല്ലെങ്കിൽ ഞാൻ തൃപ്തനായിട്ട്, “ആരാണ് യഹോവ”+ എന്നു ചോദിച്ച് അങ്ങയെ തള്ളിപ്പറയാനും ഞാൻ ദരിദ്രനായിത്തീർന്നിട്ട്, മോഷണം നടത്തി ദൈവനാമത്തിന് അപമാനം വരുത്താനും ഇടവരുമല്ലോ. സുഭാഷിതങ്ങൾ യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 30:9 വീക്ഷാഗോപുരം,9/15/1997, പേ. 3 ഉണരുക!,11/8/1997, പേ. 19
9 അല്ലെങ്കിൽ ഞാൻ തൃപ്തനായിട്ട്, “ആരാണ് യഹോവ”+ എന്നു ചോദിച്ച് അങ്ങയെ തള്ളിപ്പറയാനും ഞാൻ ദരിദ്രനായിത്തീർന്നിട്ട്, മോഷണം നടത്തി ദൈവനാമത്തിന് അപമാനം വരുത്താനും ഇടവരുമല്ലോ.