സുഭാഷിതങ്ങൾ 31:4 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 4 ലമൂവേലേ, വീഞ്ഞു കുടിക്കുന്നതു രാജാക്കന്മാർക്കു ചേർന്നതല്ല;അത് അവർക്ക് ഒട്ടും ചേരില്ല.“എന്റെ മദ്യം എവിടെ”+ എന്നു ചോദിക്കുന്നതു ഭരണാധികാരികൾക്കു യോജിച്ചതല്ല. സുഭാഷിതങ്ങൾ യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 31:4 വീക്ഷാഗോപുരം,2/1/2000, പേ. 30 ഉണരുക!,2/8/1987, പേ. 23
4 ലമൂവേലേ, വീഞ്ഞു കുടിക്കുന്നതു രാജാക്കന്മാർക്കു ചേർന്നതല്ല;അത് അവർക്ക് ഒട്ടും ചേരില്ല.“എന്റെ മദ്യം എവിടെ”+ എന്നു ചോദിക്കുന്നതു ഭരണാധികാരികൾക്കു യോജിച്ചതല്ല.