സഭാപ്രസംഗകൻ 2:11 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 11 പക്ഷേ, ഞാൻ എന്റെ കൈകളുടെ പ്രയത്നത്തെയും കഠിനാധ്വാനത്തെയും കുറിച്ച് ചിന്തിച്ചപ്പോൾ,+ എല്ലാം വ്യർഥമാണെന്നു കണ്ടു. അവയെല്ലാം കാറ്റിനെ പിടിക്കാനുള്ള ഓട്ടം മാത്രം.+ വാസ്തവത്തിൽ, മൂല്യമുള്ളതായി* സൂര്യനു കീഴെ ഒന്നുമില്ല.+ സഭാപ്രസംഗകൻ യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 2:11 വീക്ഷാഗോപുരം,4/15/2008, പേ. 2110/15/1997, പേ. 42/15/1997, പേ. 14
11 പക്ഷേ, ഞാൻ എന്റെ കൈകളുടെ പ്രയത്നത്തെയും കഠിനാധ്വാനത്തെയും കുറിച്ച് ചിന്തിച്ചപ്പോൾ,+ എല്ലാം വ്യർഥമാണെന്നു കണ്ടു. അവയെല്ലാം കാറ്റിനെ പിടിക്കാനുള്ള ഓട്ടം മാത്രം.+ വാസ്തവത്തിൽ, മൂല്യമുള്ളതായി* സൂര്യനു കീഴെ ഒന്നുമില്ല.+