സഭാപ്രസംഗകൻ 2:21 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 21 ജ്ഞാനത്തോടെയും അറിവോടെയും വൈദഗ്ധ്യത്തോടെയും ഒരു മനുഷ്യൻ കഠിനാധ്വാനം ചെയ്തേക്കാം. പക്ഷേ, താൻ നേടിയതെല്ലാം അതിനുവേണ്ടി അധ്വാനിക്കാത്ത ഒരാൾക്കു വിട്ടുകൊടുക്കേണ്ടിവരും.+ ഇതും വ്യർഥതയും വലിയ ദുരന്തവും ആണ്. സഭാപ്രസംഗകൻ യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 2:21 വീക്ഷാഗോപുരം,9/1/2004, പേ. 27
21 ജ്ഞാനത്തോടെയും അറിവോടെയും വൈദഗ്ധ്യത്തോടെയും ഒരു മനുഷ്യൻ കഠിനാധ്വാനം ചെയ്തേക്കാം. പക്ഷേ, താൻ നേടിയതെല്ലാം അതിനുവേണ്ടി അധ്വാനിക്കാത്ത ഒരാൾക്കു വിട്ടുകൊടുക്കേണ്ടിവരും.+ ഇതും വ്യർഥതയും വലിയ ദുരന്തവും ആണ്.