സഭാപ്രസംഗകൻ 2:23 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 23 ജീവിതകാലം മുഴുവൻ അവൻ ചെയ്യുന്ന കാര്യങ്ങൾ നിരാശയ്ക്കും മനഃക്ലേശത്തിനും കാരണമാകുന്നു.+ രാത്രിയിൽപ്പോലും അവന്റെ ഹൃദയത്തിനു സ്വസ്ഥതയില്ല.+ ഇതും വ്യർഥതയാണ്.
23 ജീവിതകാലം മുഴുവൻ അവൻ ചെയ്യുന്ന കാര്യങ്ങൾ നിരാശയ്ക്കും മനഃക്ലേശത്തിനും കാരണമാകുന്നു.+ രാത്രിയിൽപ്പോലും അവന്റെ ഹൃദയത്തിനു സ്വസ്ഥതയില്ല.+ ഇതും വ്യർഥതയാണ്.