19 കാരണം, മനുഷ്യർക്കും മൃഗങ്ങൾക്കും ഒടുവിൽ സംഭവിക്കുന്നത് ഒന്നുതന്നെയാണ്.+ ഒന്നു മരിക്കുന്നതുപോലെ മറ്റേതും മരിക്കുന്നു. അവയ്ക്കെല്ലാം ഒരേ ജീവശക്തിയാണുള്ളത്.+ അതുകൊണ്ട്, മനുഷ്യനു മൃഗങ്ങളെക്കാൾ ഒരു ശ്രേഷ്ഠതയുമില്ല. എല്ലാം വ്യർഥമാണ്.