4 സൂര്യനു കീഴെ നടക്കുന്ന എല്ലാ അടിച്ചമർത്തലുകളും കാണാൻ ഞാൻ വീണ്ടും ശ്രദ്ധ തിരിച്ചു. അവരുടെ കണ്ണീർ ഞാൻ കണ്ടു. അവരെ ആശ്വസിപ്പിക്കാൻ ആരുമില്ലായിരുന്നു.+ അടിച്ചമർത്തുന്നവർ ശക്തരായിരുന്നു. അതുകൊണ്ട്, അതിന് ഇരയായവരെ ആശ്വസിപ്പിക്കാൻ ആരുമുണ്ടായിരുന്നില്ല.