-
സഭാപ്രസംഗകൻ 4:8വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
8 ഒറ്റയ്‌ക്കുള്ള ഒരാളുണ്ട്, അയാൾക്കു കൂട്ടിന് ആരുമില്ല. മക്കളോ സഹോദരങ്ങളോ ഇല്ല. എങ്കിലും, അയാളുടെ കഠിനാധ്വാനത്തിന് ഒരു അവസാനവുമില്ല. സമ്പത്തു കണ്ട് അയാളുടെ കണ്ണിന് ഒരിക്കലും തൃപ്തിവരുന്നുമില്ല.+ “ആർക്കുവേണ്ടിയാണ് ഞാൻ ഇങ്ങനെ അധ്വാനിക്കുകയും സുഖങ്ങളൊക്കെ ത്യജിക്കുകയും ചെയ്യുന്നത്” എന്ന് അയാൾ തന്നോടുതന്നെ ചോദിക്കാറുണ്ടോ?+ ഇതും വ്യർഥതയാണ്. വളരെ പരിതാപകരം!+
-