സഭാപ്രസംഗകൻ 5:2 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 2 തിടുക്കത്തിൽ ഒന്നും പറയരുത്. സത്യദൈവത്തിന്റെ മുമ്പാകെ ചിന്താശൂന്യമായി സംസാരിക്കാൻ ഹൃദയത്തെ അനുവദിക്കുകയുമരുത്.+ കാരണം, സത്യദൈവം സ്വർഗത്തിലാണ്; നീയോ ഭൂമിയിലും. അതുകൊണ്ട്, നിന്റെ വാക്കുകൾ ചുരുക്കമായിരിക്കണം.+ സഭാപ്രസംഗകൻ യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 5:2 വീക്ഷാഗോപുരം,11/1/2006, പേ. 14-1512/1/1987, പേ. 29
2 തിടുക്കത്തിൽ ഒന്നും പറയരുത്. സത്യദൈവത്തിന്റെ മുമ്പാകെ ചിന്താശൂന്യമായി സംസാരിക്കാൻ ഹൃദയത്തെ അനുവദിക്കുകയുമരുത്.+ കാരണം, സത്യദൈവം സ്വർഗത്തിലാണ്; നീയോ ഭൂമിയിലും. അതുകൊണ്ട്, നിന്റെ വാക്കുകൾ ചുരുക്കമായിരിക്കണം.+