സഭാപ്രസംഗകൻ 5:19 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 19 കൂടാതെ, സത്യദൈവം മനുഷ്യനു സമ്പത്തും വസ്‌തുവകകളും+ അതോടൊപ്പം അവ ആസ്വദിക്കാനുള്ള കഴിവും തരുമ്പോൾ അയാൾ തന്റെ പ്രതിഫലം കൈപ്പറ്റുകയും കഠിനാധ്വാനത്തിൽ ആനന്ദിക്കുകയും വേണം. ഇതു ദൈവത്തിന്റെ ദാനമാണ്.+
19 കൂടാതെ, സത്യദൈവം മനുഷ്യനു സമ്പത്തും വസ്‌തുവകകളും+ അതോടൊപ്പം അവ ആസ്വദിക്കാനുള്ള കഴിവും തരുമ്പോൾ അയാൾ തന്റെ പ്രതിഫലം കൈപ്പറ്റുകയും കഠിനാധ്വാനത്തിൽ ആനന്ദിക്കുകയും വേണം. ഇതു ദൈവത്തിന്റെ ദാനമാണ്.+