സഭാപ്രസംഗകൻ 6:12 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 12 നിഴൽപോലെ പെട്ടെന്നു കടന്നുപോകുന്ന വ്യർഥമായ ജീവിതത്തിൽ മനുഷ്യനു ചെയ്യാനാകുന്ന ഏറ്റവും നല്ല കാര്യം എന്താണെന്നു പറഞ്ഞുകൊടുക്കാൻ ആർക്കാകും?+ അവൻ പോയശേഷം സൂര്യനു കീഴെ എന്തു നടക്കുമെന്ന് ആർക്ക് അവനോടു പറയാനാകും? സഭാപ്രസംഗകൻ യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 6:12 വീക്ഷാഗോപുരം,2/15/1997, പേ. 9
12 നിഴൽപോലെ പെട്ടെന്നു കടന്നുപോകുന്ന വ്യർഥമായ ജീവിതത്തിൽ മനുഷ്യനു ചെയ്യാനാകുന്ന ഏറ്റവും നല്ല കാര്യം എന്താണെന്നു പറഞ്ഞുകൊടുക്കാൻ ആർക്കാകും?+ അവൻ പോയശേഷം സൂര്യനു കീഴെ എന്തു നടക്കുമെന്ന് ആർക്ക് അവനോടു പറയാനാകും?