സഭാപ്രസംഗകൻ 8:3 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 3 രാജസന്നിധി വിട്ട് പോകാൻ തിടുക്കം കാട്ടരുത്.+ മോശമായ ഒരു കാര്യത്തെയും അനുകൂലിക്കരുത്.+ കാരണം, ഇഷ്ടമുള്ളതെന്തും ചെയ്യാൻ അദ്ദേഹത്തിനു സാധിക്കും. സഭാപ്രസംഗകൻ യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 8:3 വീക്ഷാഗോപുരം,11/1/2006, പേ. 16
3 രാജസന്നിധി വിട്ട് പോകാൻ തിടുക്കം കാട്ടരുത്.+ മോശമായ ഒരു കാര്യത്തെയും അനുകൂലിക്കരുത്.+ കാരണം, ഇഷ്ടമുള്ളതെന്തും ചെയ്യാൻ അദ്ദേഹത്തിനു സാധിക്കും.