-
സഭാപ്രസംഗകൻ 9:14വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
14 ഏതാനും പുരുഷന്മാരുള്ള ഒരു ചെറിയ നഗരമുണ്ടായിരുന്നു. ബലവാനായ ഒരു രാജാവ് ആ നഗരത്തിന് എതിരെ വന്ന് അതിനെ വളഞ്ഞ് ശക്തമായ ഉപരോധം ഏർപ്പെടുത്തി.
-