സഭാപ്രസംഗകൻ 10:20 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 20 നിന്റെ മനസ്സിൽപ്പോലും* രാജാവിനെ ശപിക്കരുത്.+ നിന്റെ കിടപ്പറയിൽവെച്ച് ധനവാനെയും ശപിക്കരുത്. കാരണം, ഒരു പക്ഷി* ആ ശബ്ദം* കൊണ്ടുപോകുകയോ ഒരു പറവ അക്കാര്യം പാടിനടക്കുകയോ ചെയ്തേക്കാം.
20 നിന്റെ മനസ്സിൽപ്പോലും* രാജാവിനെ ശപിക്കരുത്.+ നിന്റെ കിടപ്പറയിൽവെച്ച് ധനവാനെയും ശപിക്കരുത്. കാരണം, ഒരു പക്ഷി* ആ ശബ്ദം* കൊണ്ടുപോകുകയോ ഒരു പറവ അക്കാര്യം പാടിനടക്കുകയോ ചെയ്തേക്കാം.