യശയ്യ 1:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 1 യഹൂദാരാജാക്കന്മാരായ+ ഉസ്സീയ,+ യോഥാം,+ ആഹാസ്,+ ഹിസ്‌കിയ+ എന്നിവരുടെ കാലത്ത് യഹൂദയെയും യരുശലേമിനെയും കുറിച്ച് ആമൊസിന്റെ മകനായ യശയ്യ*+ കണ്ട ദിവ്യദർശനം: യശയ്യ യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 1:1 വീക്ഷാഗോപുരം,3/1/2001, പേ. 12-13 യെശയ്യാ പ്രവചനം 1, പേ. 7-8
1 യഹൂദാരാജാക്കന്മാരായ+ ഉസ്സീയ,+ യോഥാം,+ ആഹാസ്,+ ഹിസ്‌കിയ+ എന്നിവരുടെ കാലത്ത് യഹൂദയെയും യരുശലേമിനെയും കുറിച്ച് ആമൊസിന്റെ മകനായ യശയ്യ*+ കണ്ട ദിവ്യദർശനം: