യശയ്യ 1:11 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 11 “നിങ്ങളുടെ എണ്ണമറ്റ ബലികൾകൊണ്ട് എനിക്ക് എന്തു പ്രയോജനം”+ എന്ന് യഹോവ ചോദിക്കുന്നു. “നിങ്ങളുടെ ദഹനയാഗമായ ആടുകളെ+ എനിക്കു മതിയായി; കൊഴുപ്പിച്ച മൃഗങ്ങളുടെ നെയ്യും+ എനിക്കു മടുത്തു,കാളക്കുട്ടികളുടെയും+ ആട്ടിൻകുട്ടികളുടെയും കോലാടുകളുടെയും+ രക്തത്തിൽ+ ഇനി ഞാൻ പ്രസാദിക്കില്ല. യശയ്യ യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 1:11 യെശയ്യാ പ്രവചനം 1, പേ. 22-23
11 “നിങ്ങളുടെ എണ്ണമറ്റ ബലികൾകൊണ്ട് എനിക്ക് എന്തു പ്രയോജനം”+ എന്ന് യഹോവ ചോദിക്കുന്നു. “നിങ്ങളുടെ ദഹനയാഗമായ ആടുകളെ+ എനിക്കു മതിയായി; കൊഴുപ്പിച്ച മൃഗങ്ങളുടെ നെയ്യും+ എനിക്കു മടുത്തു,കാളക്കുട്ടികളുടെയും+ ആട്ടിൻകുട്ടികളുടെയും കോലാടുകളുടെയും+ രക്തത്തിൽ+ ഇനി ഞാൻ പ്രസാദിക്കില്ല.