യശയ്യ 1:26 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 26 നിന്റെ ന്യായാധിപന്മാരെ ഞാൻ വീണ്ടും നിയമിക്കും,+മുമ്പുണ്ടായിരുന്നതുപോലെ ഞാൻ നിനക്ക് ഉപദേഷ്ടാക്കളെ തരും. അപ്പോൾ നിനക്കു നീതിനഗരം എന്നും വിശ്വസ്തപട്ടണം എന്നും പേരാകും.+ യശയ്യ യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 1:26 യെശയ്യാ പ്രവചനം 1, പേ. 33-34 വീക്ഷാഗോപുരം,10/1/1992, പേ. 14-15
26 നിന്റെ ന്യായാധിപന്മാരെ ഞാൻ വീണ്ടും നിയമിക്കും,+മുമ്പുണ്ടായിരുന്നതുപോലെ ഞാൻ നിനക്ക് ഉപദേഷ്ടാക്കളെ തരും. അപ്പോൾ നിനക്കു നീതിനഗരം എന്നും വിശ്വസ്തപട്ടണം എന്നും പേരാകും.+