യശയ്യ 5:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 5 എന്റെ സ്നേഹിതനുവേണ്ടി ഞാൻ ഒരു പാട്ടു പാടാം,എന്റെ പ്രിയസുഹൃത്തിനെയും സുഹൃത്തിന്റെ മുന്തിരിത്തോട്ടത്തെയും കുറിച്ചുള്ള ഒരു പാട്ട്!+ ഫലഭൂയിഷ്ഠമായ കുന്നിൻചെരിവിൽ എന്റെ സ്നേഹിതന് ഒരു മുന്തിരിത്തോട്ടമുണ്ടായിരുന്നു. യശയ്യ യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 5:1 വീക്ഷാഗോപുരം,6/15/2006, പേ. 17 യെശയ്യാ പ്രവചനം 1, പേ. 73-74, 76
5 എന്റെ സ്നേഹിതനുവേണ്ടി ഞാൻ ഒരു പാട്ടു പാടാം,എന്റെ പ്രിയസുഹൃത്തിനെയും സുഹൃത്തിന്റെ മുന്തിരിത്തോട്ടത്തെയും കുറിച്ചുള്ള ഒരു പാട്ട്!+ ഫലഭൂയിഷ്ഠമായ കുന്നിൻചെരിവിൽ എന്റെ സ്നേഹിതന് ഒരു മുന്തിരിത്തോട്ടമുണ്ടായിരുന്നു.