യശയ്യ 5:5 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 5 അതുകൊണ്ട്, ഞാൻ പറയുന്നതു കേൾക്കുക,ഇതാണു ഞാൻ എന്റെ മുന്തിരിത്തോട്ടത്തോടു ചെയ്യാൻപോകുന്നത്: ഞാൻ അതിന്റെ വേലി പൊളിച്ച്,അതു തീയിട്ട് കത്തിച്ചുകളയും.+ ഞാൻ അതിന്റെ കൻമതിലുകൾ ഇടിച്ചുകളയും,ഞാൻ അതു ചവിട്ടിമെതിക്കും. യശയ്യ യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 5:5 യെശയ്യാ പ്രവചനം 1, പേ. 74-76, 77-78
5 അതുകൊണ്ട്, ഞാൻ പറയുന്നതു കേൾക്കുക,ഇതാണു ഞാൻ എന്റെ മുന്തിരിത്തോട്ടത്തോടു ചെയ്യാൻപോകുന്നത്: ഞാൻ അതിന്റെ വേലി പൊളിച്ച്,അതു തീയിട്ട് കത്തിച്ചുകളയും.+ ഞാൻ അതിന്റെ കൻമതിലുകൾ ഇടിച്ചുകളയും,ഞാൻ അതു ചവിട്ടിമെതിക്കും.