യശയ്യ 5:11 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 11 മദ്യപിക്കാനായി അതികാലത്ത് എഴുന്നേൽക്കുന്നവരേ,+വീഞ്ഞു തലയ്‌ക്കു പിടിക്കുവോളം രാവേറുംവരെ കുടിക്കുന്നവരേ, നിങ്ങൾക്കു നാശം! യശയ്യ യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 5:11 യെശയ്യാ പ്രവചനം 1, പേ. 81-82
11 മദ്യപിക്കാനായി അതികാലത്ത് എഴുന്നേൽക്കുന്നവരേ,+വീഞ്ഞു തലയ്‌ക്കു പിടിക്കുവോളം രാവേറുംവരെ കുടിക്കുന്നവരേ, നിങ്ങൾക്കു നാശം!