യശയ്യ 5:20 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 20 നല്ലതിനെ മോശമെന്നും മോശമായതിനെ നല്ലതെന്നും പറയുന്നവർക്ക്,+ഇരുട്ടിനെ വെളിച്ചമെന്നും വെളിച്ചത്തെ ഇരുട്ടെന്നും വിളിക്കുന്നവർക്ക്,കയ്പിനെ മധുരമായും മധുരത്തെ കയ്പായും കാണുന്നവർക്കു കഷ്ടം! യശയ്യ യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 5:20 വീക്ഷാഗോപുരം,3/1/2002, പേ. 98/1/2001, പേ. 8-9 യെശയ്യാ പ്രവചനം 1, പേ. 82-84
20 നല്ലതിനെ മോശമെന്നും മോശമായതിനെ നല്ലതെന്നും പറയുന്നവർക്ക്,+ഇരുട്ടിനെ വെളിച്ചമെന്നും വെളിച്ചത്തെ ഇരുട്ടെന്നും വിളിക്കുന്നവർക്ക്,കയ്പിനെ മധുരമായും മധുരത്തെ കയ്പായും കാണുന്നവർക്കു കഷ്ടം!