യശയ്യ 5:28 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 28 അവരുടെ അസ്ത്രങ്ങൾ കൂർത്തിരിക്കുന്നു,അവരെല്ലാം വില്ലു കുലച്ചിരിക്കുന്നു. അവരുടെ കുതിരകളുടെ കുളമ്പുകൾ തീക്കല്ലുകൾപോലെ കടുപ്പമേറിയവ,അവരുടെ രഥചക്രങ്ങൾ കൊടുങ്കാറ്റുപോലെ.+
28 അവരുടെ അസ്ത്രങ്ങൾ കൂർത്തിരിക്കുന്നു,അവരെല്ലാം വില്ലു കുലച്ചിരിക്കുന്നു. അവരുടെ കുതിരകളുടെ കുളമ്പുകൾ തീക്കല്ലുകൾപോലെ കടുപ്പമേറിയവ,അവരുടെ രഥചക്രങ്ങൾ കൊടുങ്കാറ്റുപോലെ.+