-
യശയ്യ 7:2വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
2 “സിറിയ എഫ്രയീമുമായി സഖ്യം ചേർന്നിരിക്കുന്നു” എന്നു ദാവീദുഗൃഹം അറിഞ്ഞു.
അപ്പോൾ ആഹാസിന്റെയും ജനത്തിന്റെയും ഹൃദയം കാറ്റിൽപ്പെട്ട കാട്ടുമരങ്ങൾപോലെ വിറയ്ക്കാൻതുടങ്ങി.
-