യശയ്യ 7:16 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 16 കുട്ടിക്കു തിന്മ തള്ളിക്കളഞ്ഞ് നന്മ തിരഞ്ഞെടുക്കാനുള്ള അറിവാകുന്നതിനു മുമ്പുതന്നെ, നീ ഭയപ്പെടുന്ന ആ രണ്ടു രാജാക്കന്മാരുടെയും ദേശം ശൂന്യവും വിജനവും ആയിത്തീരും.+ യശയ്യ യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 7:16 യെശയ്യാ പ്രവചനം 1, പേ. 107-108
16 കുട്ടിക്കു തിന്മ തള്ളിക്കളഞ്ഞ് നന്മ തിരഞ്ഞെടുക്കാനുള്ള അറിവാകുന്നതിനു മുമ്പുതന്നെ, നീ ഭയപ്പെടുന്ന ആ രണ്ടു രാജാക്കന്മാരുടെയും ദേശം ശൂന്യവും വിജനവും ആയിത്തീരും.+